Stepfather arrested raped teenager
-
News
അമ്മ ജോലിക്ക് പോകുമ്പോൾ തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര വെള്ളറടയിലാണ് സംഭവം നടന്നത്. 11 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് അറസ്റ്റിലായിരിക്കുന്നത്. പത്തനംതിട്ട…
Read More »