പത്തനംതിട്ട: തൂങ്ങി മരിക്കാന്‍ ശ്രമിച്ചയാളുമായി ആശുപത്രിയിലേക്ക് പോയ കാറില്‍ നിന്നു പുക ഉയര്‍ന്നു. തീ പിടിത്തമെന്നു സംശയിച്ച് മറ്റൊരു കാറില്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യുവാവ് മരിച്ചു. പത്തനംതിട്ട…