Sharon murder case: Greeshma changed her statement
-
Crime
ഷാരോണ്‍ വധക്കേസ്: മൊഴി മാറ്റി ഗ്രീഷ്മ, കുറ്റസമ്മതം സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് കോടതിയില്‍
തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി. ക്രൈം ബ്രാഞ്ചിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കുറ്റസമ്മതം നടത്തിയതെന്നാണ് ഗ്രീഷ്മ കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്.…
Read More »