Scooter burnt while charging
-
News
വീട്ടുമുറ്റത്ത് നിർത്തിയിട്ടു ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു
കോഴിക്കോട്:വീട്ടുമുറ്റത്ത് നിർത്തിയിട്ടു ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു.തീ ആളിപ്പടർന്നതോടെ വീടിന്റെ മുൻ ഭാഗവും ജനലും ഇലക്ട്രിക്– ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിയമർന്നു. ഇന്നലെ പുലർച്ചെ മാവൂർ…
Read More »