മുല്ലന്‍പൂര്‍: ഐപിഎല്ലില്‍ ഗുജറാത്തിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയശേഷം എങ്ങനെ തോറ്റുവെന്ന അവതാരകന്റെ ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടി നല്കി ഞെട്ടിച്ച രാജസ്ഥാന് റോയല്‍സ് നായകന്…