sandeep warrier quoting V S achuthanandan experience with c krishnakumar
-
News
കലാശക്കൊട്ടിന്റെ തലേന്ന് തന്റെ അമ്മ മരിച്ചപ്പോള്‍ വി എസ് തന്റെ വീട്ടില്‍ എത്തി ആശ്വസിപ്പിച്ചെന്ന് സി കൃഷ്ണകുമാറിന്റെ വീഡിയോ; ഇത്രയേ താനും പറഞ്ഞുള്ളു, വി എസ് കാണിച്ചത് യഥാര്‍ഥ സംസ്കാരമെന്ന് സന്ദീപ്
പാലക്കാട്: പാലക്കാട് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുനില്‍ക്കുകയാണ് സന്ദീപ് ജി വാര്യര്‍. ബിജെപി സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുന്നു എന്നതുപുറമേ,…
Read More »