കൊച്ചി: ബിഷപ്പുമാർക്കെതിരേയുള്ള പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരേ മന്ത്രി നടത്തിയ പരാമർശം വലിയതോതില്‍ വിവാദങ്ങൾക്ക് തിരികൊളുത്തിയതോടെയാണ് മന്ത്രി പരാമർശങ്ങൾ…