Road accident in Kothamangalam: Two bikers died
-
News
കോതമംഗലത്ത് വാഹനാപകടം: ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു
കോതമംഗലം:കോതമംഗലം -നെല്ലിക്കുഴി, കമ്പനിപ്പടിയിൽ വാഹനാപകടം; ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു.ഞാറയ്ക്കൽ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീൻ (28), ഒപ്പമുണ്ടായിരുന്ന കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ്…
Read More »