കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്രം സമനില ലഭിച്ചപ്പോൾ നിർണായകമായത് അവസാന നിമിഷത്തെ ക്യാച്ചായിരുന്നു. വളരെ പ്രത്യേകതയുള്ള ക്യാച്ചായിരുന്നു അത്. ആനന്ദ് സര്‍വാതെ എറിഞ്ഞ പന്ത്…