refusing-divorce-to-spouse-despite-failed-marriage-is-cruelty high court
-
ബന്ധം തകര്‍ന്നിട്ടും പങ്കാളിക്കു വിവാഹ മോചനം അനുവദിക്കാത്തതു ക്രൂരത: ഹൈക്കോടതി
കൊച്ചി: വിവാഹ ബന്ധം മുന്നോട്ടുകൊണ്ടുപോവാനാവാത്ത വിധം പരാജയമായിട്ടും പങ്കാളിക്കു വിവാഹ മോചനം നിഷേധിക്കുന്നതു ക്രൂരതയാണെന്ന് ഹൈക്കോടതി. പരിഹരിക്കാനാവാത്ത വിധം തകര്‍ന്ന ബന്ധത്തില്‍ തുടരാന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി…
Read More »