RBI warning in loan repayment
-
Business
വായ്പ തിരിച്ചടച്ചാല്‍ ഉടൻ ആധാരം തിരികെ നല്‍കണം, വൈകുന്ന ഓരോ ദിവസവും 5000 രൂപ പിഴ,മുന്നറിയിപ്പുമായി ആര്‍ബിഐ
മുംബൈ: വായ്പാ തിരിച്ചടവ് അവസാനിച്ചാല്‍ ആധാരം അടക്കമുള്ള, ഈടുവച്ച രേഖകള്‍ വായ്പയെടുത്തവര്‍ക്ക് വേഗത്തില്‍ തിരിച്ചുനല്‍കണമെന്ന നിര്‍ദേശം പുറത്തിറക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സ്വത്തുക്കളുടെയും ഈടിന്റെയും രേഖകള്‍…
Read More »