Ration Shop strike monday onwards
-
News
ചര്‍ച്ച പരാജയം; റേഷന്‍ വ്യാപാരികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തില്‍
തിരുവനന്തപുരം: റേഷന്‍ കടകള്‍ തിങ്കളാഴ്ച മുതല്‍ അടഞ്ഞു കിടക്കും. റേഷന്‍ വ്യാപാരികള്‍ 27 മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുകയാണ്. സംഘടനാ നേതാക്കളുമായി മന്ത്രിമാരായ കെ.എന്‍.ബാലഗോപാലും ജി.ആര്.അനിലും നടത്തിയ…
Read More »