ramesh chennithala and pinarayi argument niyamasabha
-
News
‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ ആവര്‍ത്തിച്ച് ചെന്നിത്തല; ഇടക്കിടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ച് ഓരോ ചോദ്യം ചോദിച്ചാല്‍ പോര, നാട് നേരിടുന്ന പ്രശ്നം മനസിലാക്കണമെന്ന് ക്ഷുഭിതനായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ അതിക്രമങ്ങളെ കുറിച്ചും ലഹരി വ്യാപനത്തെ കുറിച്ചുമുള്ള അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെ നിയമസഭയില്‍ കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും. രമേശ് ചെന്നിത്തല അടിയന്തര…
Read More »