കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ ഇരട്ട സഹോദരന്മാരുടെ വിവാഹത്തില്‍ പങ്കെടുത്ത് വരന്മാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാജ്മോഹന്‍ ഉണ്ണിത്താന് എം പി ഫേസ്ബുക്കിലിട്ട പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴി തെളിച്ചു.…