rain-in-kerala-yellow-alert
-
News
ചക്രവാതച്ചുഴി: സംസ്ഥാനത്ത് വ്യാഴാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ബുധനാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച തെക്കന്‍ ജില്ലകളിലും ഇടുക്കിയിലും ശക്തമായ മഴ ലഭിക്കുമെന്നതിനാല്‍ ജാഗ്രത…
Read More »