Railways is planning to provide free food and snacks to passengers in case of indefinite train delay.
-
News
ട്രെയിൻ വൈകിയാൽ ഇനി സൗജന്യ ഭക്ഷണം, ഫുൾ റീഫണ്ട്; യാത്രാക്കാർക്ക് സന്തോഷ വാർത്തയുമായി റെയിൽവെ
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ട്രെയിന്‍ വൈകിയോടുന്നതില്‍ ക്ഷമാപണം കേട്ട് പഴിക്കുന്ന യാത്രക്കാര്‍ക്ക് അല്പം ആശ്വാസം നല്കുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അനിശ്ചിതമായി ട്രെയിന്‍ വൈകുന്ന പക്ഷം…
Read More »