Rahul should hand over the information to the police
-
News
രാഹുൽ വിവരം പോലീസിന് കൈമാറണം, അല്ലാത്തപക്ഷം ഇരകൾക്ക് എങ്ങനെ നീതികിട്ടും?അസം മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ലൈംഗിക അതിക്രമത്തിന് ഇരയായതായി സ്ത്രീകള്‍ ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ഗാന്ധിയോട് വെളിപ്പെടുത്തിയെങ്കില്‍ അദ്ദേഹം വിവരങ്ങള്‍ പോലീസിന് കൈമാറേണ്ടത് അത്യാവശ്യമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.…
Read More »