PV Gangadharan passed away
-
News
ചലച്ചിത്ര നിര്‍മ്മാതാവ് പി.വി.ഗംഗാധരന്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറും വ്യവസായിയുമായ പി.വി.ഗംഗാധരന്‍ അന്തരിച്ചു.80 വയസായിരുന്നു.വാര്‍ദ്ധകൃസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിസ്തയില്‍ കഴിയുകയായിരുന്നു. ചലച്ചിത്രനിര്‍മ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് പി.വി. ഗംഗാധരന്‍.…
Read More »