Private Jet Veers Off Runway While Landing In Mumbai
-
News
സ്വകാര്യ വിമാനം റൺവേയിൽനിന്ന് തെന്നിമാറി അപകടം;മുംബൈയിൽ ജീവനക്കാരടക്കം 8 പേർക്ക് പരിക്ക്
മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ സ്വകാര്യ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. അഞ്ച് യാത്രക്കാരും മൂന്ന് ജീവനക്കാരുമുള്‍പ്പടെ എട്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എട്ടുപേരേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More »