Pocso cases increasing kerala
-
News
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം; കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 4,594 പോക്സോ കേസുകള്‍; കൂടുതലും കുറവും ഈ ജില്ലകളിൽ
ആലപ്പുഴ: കഴിഞ്ഞവര്‍ഷം പോലീസ് രജിസ്റ്റര്‍ചെയ്തത് 4,594 പോക്സോ കേസ്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍-602. കുറവ് കാസര്‍കോട്ടും- 155. 2023-ല്‍ 4,641 പോക്സോ കേസാണ് രജിസ്റ്റര്‍ചെയ്തത്. മുന്‍ വര്‍ഷത്തെ…
Read More »