Pinarayi vijayan response in song
-
News
'അധിക്ഷേപത്തിനിടെ കുറച്ചു പുകഴ്ത്തലാകാം, വ്യക്തിപൂജയ്ക്ക് നിന്നുകൊടുക്കില്ല'; സംഘഗാനത്തിൽ പിണറായി
തിരുവനന്തപുരം: അധിക്ഷേപങ്ങൾക്കിടയിൽ കുറച്ച് പുകഴ്ത്തലാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാഴ്ത്തുപാട്ട് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഏറെ ചര്‍ച്ചയായ കാരണഭൂതന് വാഴ്ത്തുപാട്ടിന് ശേഷം…
Read More »