petrol-bomb-attack-against-police-station
-
News
നെയ്യാറ്റിന്‍കരയില്‍ പോലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം, ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു; ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യന്‍കോട് പൊലീസ് സ്റ്റേഷന് നേരേ പെട്രോള്‍ ബോംബ് ആക്രമണം. ബൈക്കിലെത്തിയ സംഘം പെട്രോള്‍ നിറച്ച കുപ്പി കത്തിച്ച് സ്റ്റേഷനിലേക്ക് വലിച്ചെറിയുകയായിരുന്നു. എന്തു പ്രകോപനത്തിന്റെ പുറത്താണ്…
Read More »