Palakkad RDO rejected Elapulli Brewery land reclassification application
-
News
സി.പി.എമ്മിന്റെ വെട്ടിന് സി.പി.ഐയുടെ തട! എലപ്പുള്ളി ബ്രൂവറി ഭൂമി തരംമാറ്റല്‍ അപേക്ഷ തള്ളി പാലക്കാട് ആര്‍ഡിഒ; ഭൂമിയില്‍ നിര്‍മാണം പാടില്ല, കൃഷി ചെയ്യണമെന്ന് നിര്‍ദേശം
പാലക്കാട്: എലപ്പുള്ളി ബ്രൂവറിയില്‍ കടുംവെട്ടുമായി സിപിഐ. മദ്യ നിര്‍മ്മാണ ശാലയ്ക്കായി ഭൂമി തരം മാറ്റത്തിന് ഒയാസിസ് കമ്പനി നല്കിയ അപേക്ഷ തള്ളി റെവന്യൂ വകുപ്പ് തള്ളി. എലപ്പുള്ളിയിലെ…
Read More »