pakistan-army-asks-imran-khan-to-resign
-
News
‘രാജിവച്ച് പുറത്തു പോകു’; ഇമ്രാന് ഖാന് മുന്നറിയിപ്പുമായി സൈനിക മേധാവി; പാകിസ്ഥാനില്‍ പട്ടാളം ഇടപെടുന്നു
ഇസ്ലാമബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനോട് രാജി വയ്ക്കാന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇമ്രാനെതിരെയുള്ള അവിശ്വാസ പ്രമേയം വോട്ടിനിടാനിരിക്കെയാണ് സൈന്യക മേധാവി…
Read More »