padmaja response to rahul mankoottathil
-
News
‘രാഹുൽ ടിവിയിലിരുന്ന് നേതാവായ ആളാണ്, എന്നോട് അതു പറയേണ്ട’: മറുപടിയുമായി പത്മജ
ന്യൂഡല്‍ഹി: കെ.കരുണാകരന്റെ പാരമ്പര്യം പത്മജ വേണുഗോപാല്‍ ഇനി ഉപയോഗിച്ചാല്‍ തെരുവില്‍ തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പത്മജ. രാഹുല്‍ ടിവിയിലിരുന്ന്…
Read More »