P V Anwar MLA misconduct againt election official
-
News
നിശബ്ദപ്രചാരണദിനം വാര്‍ത്താസമ്മേളനം,നോട്ടീസ് നല്‍കാനെത്തിയ ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച് പി.വി.അന്‍വര്‍, പ്രകോപനത്തില്‍ വീഴാതെ ഉദ്യോഗസ്ഥന്;പൊളിഞ്ഞത് അറസ്റ്റ് വരിയ്ക്കാനുള്ള നാടകമെന്ന് എതിരാളികള്‍
ചേലക്കര: പി.വി അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് അന്‍വറിന് നോട്ടീസ് നല്കി. നോട്ടീസ് നല്‍കാനെത്തിയ എക്സിക്യൂട്ടീവ്…
Read More »