Outrage after Australian news channel uses doctored image of woman MP
-
News
സ്തനം വലുതാക്കി, വയറിന്റെ ഭാഗത്തെ വസ്ത്രം നീക്കം ചെയ്തു;എം.പിയുടെ പരാതി,ചാനലിനെതിരെ വിമര്‍ശനം
സിഡ്നി:ഓസ്ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റ് പാര്‍ലമെന്റ് അംഗമായ ജോര്‍ജി പേര്സെല്ലിന്റെ ചിത്രം എഡിറ്റ് ചെയ്ത് ഉപയോഗിച്ചതിനെ തുടര്‍ന്ന് വിമര്‍ശനം നേരിട്ട് ഓസ്ട്രേലിയന്‍ ന്യൂസ് ചാനലനായ നയണ്‍ ന്യൂസ് മെല്‍ബണ്‍.…
Read More »