ലാഹോര്‍: ലാഹോറിലെ ഹൈവേയില്‍ വാഹനങ്ങള്‍ക്ക് നടുവിലൂടെ തിരക്കിട്ടോടുന്ന ഒട്ടകപ്പക്ഷിയുടെ വീഡിയോ വൈറലാകുന്നു. കനാല്‍ റോഡ് എന്നറിയപ്പെടുന്ന റോഡിന് നടുവിലൂടെ ഓടുന്ന ഒട്ടകപ്പക്ഷി എവിടെ നിന്ന് വന്നതാണെന്ന് വ്യക്തമല്ല.…