ചെന്നൈ:തെന്നിന്ത്യയുടെ ഇഷ്ടതാരമാണ് തൃഷ. സിനിമയില്‍ 22 വര്‍ഷം പൂര്‍ത്തിയാക്കിയ നടി സൂപ്പര്‍താരങ്ങളുടെ നായികയായി നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ അടുത്തിടെയായി താരത്തിന്റെ പേര് ഗോസിപ് കോളങ്ങളില്‍ നിറയുകയാണ്. ദളപതി…