കൊച്ചി: പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം തുങ്ങിമരിച്ച കടമക്കുടിയിലെ ദമ്പതികളെ മരണശേഷവും വിടാതെ ഓൺലൈൻ ലോൺ ആപ്പുകൾ. മരണം കഴിഞ്ഞ് രണ്ടു ദിവസമാകുമ്പോളും ഓൺലൈൻ വായ്പ സംഘത്തിന്റെ…