one-year-of-farmers-protest-on-november
-
News
കര്‍ഷക സമരത്തിന് ഇന്ന് ഒരു വയസ്; ആറിന ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം ശക്തമാക്കാന്‍ കര്‍ഷകര്‍
ന്യൂഡല്‍ഹി: ഐതിഹാസികമായ കര്‍ഷക സമരത്തിന് ഇന്ന് ഒരു വയസ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ തുടങ്ങിയ സമരമാണ് പിന്നീട് രാജ്യമാകെ കത്തിപ്പടര്‍ന്നത്. കര്‍ഷകസമരത്തിന്റെ ഒന്നാംവാര്‍ഷികമായ ഇന്ന് പ്രതിഷേധം ശക്തമാക്കാനൊരുങ്ങിയിരിക്കുയാണ്…
Read More »