one is in critical condition
-
News
തെങ്ങിൽ നിന്നും കടന്നൽ കൂട്ടം ഇരച്ചെത്തി ആക്രമിച്ചു; അഞ്ചുപേർക്ക് പരിക്ക്,ഒരാളുടെ നില അതീവ ഗുരുതരം
കുന്നംകുളം: കടന്നൽ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായി വിവരങ്ങൾ. കുന്നംകുളത്താണ് സംഭവം നടന്നത്. ആക്രമണത്തിൽ ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. നഗരസഭയിലെ പത്താം വാർഡിൽ ഫീൽഡ് നഗറിലാണ്…
Read More »