കൊച്ചി: കളമശേരിയില്‍ മണ്ണിടിച്ചില്‍ ഒരാള്‍ മരിച്ചു. ലോറി ഡ്രൈവര്‍ തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജ്(72)ആണ് മരിച്ചത്. ഇന്ന് രാവിലെ കളമശേരി അപ്പോളോ ടയേഴ്സിന് മുന്നിലാണ് അപകടം നടന്നത്.…