കോട്ടയം: പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നഫീസാണ് അറസ്റ്റിലായത്. മരക്കാറിന്റെ വ്യാജപതിപ്പ് ടെലഗ്രാമിലാണ് ഇയാള്‍…