omicron-spreads-beyond-the-delta
-
News
ഡെല്‍റ്റയെയും മറികടന്ന് ഒമൈക്രോണ്‍ പടരുന്നു; ഒരാഴ്ചയ്ക്കിടെ 1.5 കോടി പേര്‍ക്ക് കൊവിഡ്, 55 ശതമാനം വര്‍ധനയെന്ന് ലോകാരോഗ്യസംഘടന
ജനീവ: കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തെയും മറികടന്ന് ലോകത്ത് ഒമൈക്രോണ്‍ വ്യാപിക്കുന്നതായി ലോകാരോഗ്യസംഘടന. ജനുവരി മൂന്നുമുതല്‍ ഒമ്പതു വരെയുള്ള ഒരാഴ്ച ലോകത്ത് 1.5 കോടി പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.…
Read More »