nitish may resign as chief minister today
-
News
നിതീഷ് ഇന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചേക്കും,ബീഹാറില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍
ന്യൂഡൽഹി: ‘ഇന്ത്യ’ പ്രതിപക്ഷസഖ്യത്തിന് കനത്ത ആഘാതമേൽപ്പിച്ച് ബിഹാറിലെ മഹാസഖ്യം വിടാനൊരുങ്ങി ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ. ഒന്നരവർഷംമുമ്പ് വിട്ടിറങ്ങിയ എൻ.ഡി.എ.യിൽ തിരിച്ചെത്താൻ തയ്യാറെടുക്കുന്ന നിതീഷ് ഞായറാഴ്ച മുഖ്യമന്ത്രിസ്ഥാനം…
Read More »