Nimisha sajayans father passed away
-
News
നടി നിമിഷ സജയന്റെ പിതാവ് സജയന് നായര്‍ അന്തരിച്ചു
മുംബൈ: ചലച്ചിത്ര താരം നിമിഷ സജയന്റെ പിതാവ് സജയന് നായര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. താനെ ജില്ലയിലെ അംബര്‍നാഥ്…
Read More »