ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനം കുറഞ്ഞ് ലോകം വീണ്ടും സാധാരണ നിലയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന എപ്പിഡെമിയോളജിസ്റ്റും കോവിഡ് വിദഗ്ദ്ധയുമായ ഡോക്ടര്‍…