newly-married-woman-robbery-in-husbands-house
-
News
ബസില്‍ വെച്ച് കണ്ട് പ്രണയിച്ച് വിവാഹം കഴിച്ചു; കാലെടുത്ത് കുത്തിയ നാള് മുതല്‍ പണം വെച്ചാല്‍ കാണില്ല! അമ്മായിയമ്മയുടെ ആഭരണങ്ങള്‍ അടിച്ചുമാറ്റി മുക്കുപണ്ടം വെച്ചു; ഒടുവില്‍ മരുകള്‍ പിടിയില്‍
കണ്ണൂര്‍: ബസില്‍ വെച്ച് കണ്ടുള്ള പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറി, പിന്നീട് വിവാഹത്തിലെത്തിയപ്പോള്‍ അറിഞ്ഞിരുന്നില്ല മരുമകള്‍ ആരാണെന്നും എന്താണെന്നും. തട്ടിപ്പും വെട്ടിപ്പും വീട്ടുകാര്‍ക്കും യുവാവിനും മനസിലായത് വീട്ടിലുള്ള പല…
Read More »