Naveen Babu’s family against YouTube channels for spreading false propaganda in the name of helping
-
News
കൊച്ചച്ഛനെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു; സഹായിക്കാനെന്ന് പേരില്‍ ദുഷ്പ്രചാരണം,യൂട്യൂബ് ചാനലുകള്‍ക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം
പത്തനംതിട്ട: നവീന്‍ ബാബു കേസില്‍ നീതിക്കായി പോരാടുന്ന കുടുംബത്തെ തകര്‍ക്കാന്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നതായി കുടുംബം. കുടുംബത്തെ തളര്‍ത്താനാണ് ഇത്തരം ശ്രമങ്ങളെന്നാണ് കുടുംബം മാധ്യമങ്ങളോട് പറഞ്ഞത്. കുടുംബത്തിനെതിരെ യൂട്യൂബ്…
Read More »