കോഴിക്കോട്: ഭര്‍ത്താവ് മരിച്ചിട്ട് 25 വര്‍ഷം. മൂന്നുപെണ്മക്കള്. കൂലിപ്പണിയെടുത്തും വീട്ടുജോലി ചെയ്തുമാണ് എല്ലാവരെയും വളര്‍ത്തി വലുതാക്കിയത്. അന്നൊക്കെ നഫീസുമ്മ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇപ്പോള്‍ മൂന്നുപെണ്മക്കളെയും വിവാഹം…