Movie ticket and OTT Subscription fee and cess; Bill passed in Karnataka
-
News
സിനിമാടിക്കറ്റിനും ഒ.ടി.ടി. സബ്സ്ക്രിപ്ഷൻ ഫീസിനും സെസ്;കർണാടകയിൽ ബിൽ പാസാക്കി
ബെംഗളൂരു: സംസ്ഥാനത്ത് സിനിമാടിക്കറ്റിനും ഒ.ടി.ടി. സബ്സ്ക്രിപ്ഷൻ ഫീസിനും രണ്ട് ശതമാനംവരെ സെസ് ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബിൽ കർണാടക നിയമസഭ പാസാക്കി. സംസ്ഥാനത്ത് സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമപദ്ധതി രൂപവത്കരിക്കാനാണിത്.…
Read More »