Mother in law attacked man arrested
-
News
ഭാര്യയുടെ അമ്മയെ വാക്കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്‍
ഉപ്പുതറ: ഭാര്യയുടെ അമ്മയെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. ചപ്പാത്ത് കന്നിക്കല്‍ എഴുകുന്താനത്ത് ലില്ലിക്കുട്ടിക്കാണ് (75) വെട്ടേറ്റത്. തങ്കമണി പഴയചിറയില്‍ ജോസ് പി.ജോര്‍ജിനെ (മോനിച്ചന്-55)യാണ് ഉപ്പുതറ സി.ഐ.…
Read More »