mother-caused-burn-injury-to-the-child-for-being-reluctant-to-go-to-school
-
News
കറിക്കത്തി ചൂടാക്കി കാല്‍പ്പാദത്തിലും തുടയിലും പൊള്ളിച്ചു; സ്കൂളില്‍ പോകാന്‍ മടിച്ച കുട്ടിക്ക് അമ്മയുടെ ശിക്ഷ, അറസ്റ്റ്
കൊല്ലം: സ്കൂളില്‍ പോകാന്‍ മടിച്ച ഒന്‍പത് വയസുകാരന്റെ കാലില്‍ പൊള്ളലേല്പിച്ച അമ്മ അറസ്റ്റില്‍. നാലാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിയെ കറിക്കത്തി ചൂടാക്കി കാല്‍പ്പാദത്തിലും തുടയിലും പൊള്ളലേല്‍പ്പിക്കുകയായിരുന്നു. തേവലക്കര…
Read More »