Mohanlal tharun moorthi film title released
-
News
മോഹൻലാൽ- ശോഭന കൂട്ടുകെട്ട് വീണ്ടും; തരുൺ മൂർത്തി ചിത്രത്തിന് പേരിട്ടു
കൊച്ചി: ശോഭന- മോഹൻലാൽ ജോഡി ഒന്നിക്കുന്ന ചിത്രത്തിനായുള്ള മലയാളികളുടെ കാത്തിരിപ്പിന് വിരാമമാവുന്നു. വർഷങ്ങൾക്കുശേഷം മോഹൻലാൽ-ശോഭന കോംബോ ഒന്നിക്കുന്ന തരുൺ മൂർത്തി ചിത്രത്തിൻ്റെ പേര് പ്രഖ്യാപിച്ചു. തുടരും എന്ന്…
Read More »