Mohanlal sathyam anthikadu new film
-
News
മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടുമൊന്നിക്കുന്നു; ചിത്രത്തിൻ്റെ പേര് പുറത്തുവിട്ട് സംവിധായകൻ
കൊച്ചി: മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടുമൊന്നിക്കുന്നു. ഹൃദയപൂർവം എന്നാണ് ചിത്രത്തിന്റെ പേര്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് നവാഗതനായ…
Read More »