MLA and former mla quarel public program
-
News
ഇവിടെ ആവശ്യമുള്ള കാര്യം പറഞ്ഞാല്‍ മതി; എല്ലായിടത്തും വര്‍ത്തമാനം പറയുന്ന പോലെ ഇവിടെ പറയരുതെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍; പറയേണ്ടത് പറഞ്ഞിട്ടേ പോകുവെന്ന് പി സി ജോര്‍ജ്; പൊതുവേദിയില്എം.എൽ.എ യും മുൻ എം.എൽ.എയും വക്കേറ്റം
പൂഞ്ഞാര്‍: പൊതുവേദിയില്‍ കൊമ്പുകോര്‍ത്ത് പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും മുന്‍ എംഎല്‍എ പി.സി ജോര്‍ജ്ജും. പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര…
Read More »