Misuse of the Black Money Act will cause ED a bad name says justice bhuyan
-
News
കള്ളപ്പണനിയമം ദുരുപയോഗം ചെയ്താല്‍ ഇ.ഡിക്ക് പേരുദോഷമുണ്ടാകും; നീതിയുക്തമായി ഉപയോഗിച്ചില്ലെങ്കില്‍ രാജ്യത്തിന് നഷ്ടമെന്ന് സുപ്രീംകോടതി ജഡ്ജി
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പി.എം.എല്‍.എ.) ദുരുപയോഗം ചെയ്താല്‍ രാജ്യത്തിനാണ് നഷ്ടമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) അത് പേരുദോഷമുണ്ടാക്കുമെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍.…
Read More »