Mentally challenged man killed in attappadi by own sons
-
News
അട്ടപ്പാടിയില്‍ മാനസികവെല്ലുവിളി നേരിടുന്നയാള്‍ മക്കളുടെ അടിയേറ്റ് മരിച്ചു; ഇരുവരേയും അറസ്റ്റ് ചെയ്ത് പോലിസ്
അഗളി: അട്ടപ്പാടിയില്‍ മാനസികവെല്ലുവിളി നേരിടുന്നയാളെ ആണ്മക്കള് ചേര്‍ന്ന് അടിച്ചു കൊന്നു. ഒസത്തിയൂര്‍ ഉന്നതിയിലെ ഈശ്വരനാണ് (60) കൊല്ലപ്പെട്ടത്. മക്കളായ രാജേഷ് (മുരുകേശ്-34), രഞ്ജിത് (31) എന്നിവരെ അഗളി…
Read More »