കൊച്ചി:നടന് ദിലീപിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. നടി കാവ്യ മാധവനുമായിട്ടുള്ള വിവാഹത്തിന് ശേഷം ദിലീപിന് സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപക വിമര്‍ശനം നേരിടേണ്ടതായി വന്നിരുന്നു.…